Home
About
Contact
Ticker
6/recent/ticker-posts
Home
തയ്യൽ കടയിലേക്ക് പോയ യുവതിയെ കാണാതായി
തയ്യൽ കടയിലേക്ക് പോയ യുവതിയെ കാണാതായി
January 30, 2022
കാഞ്ഞങ്ങാട്: തയ്യൽ കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായി
കൊന്നക്കാട് തീയത്തിച്ചാലിലെ രേവതി 23 യെയാണ് 29 ന് രാവിലെ മുതൽ കാണാതായത്.
പിതാവ് രാമചന്ദ്രന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ്സെടുത്ത് അന്വേഷിക്കുന്നു
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments