Ticker

6/recent/ticker-posts

15 വയസ്സുകാരിക്ക് മുന്നിൽ ഉടുമുണ്ട് പൊക്കി അശ്ലീല പ്രദർശനം. പ്രതി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: 15 കാരിക്ക് മുന്നിൽ ഉടുമുണ്ട് പൊക്കി നഗ്നനത പ്രദർശിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ മേൽപ്പറമ്പ പോലീസ് കേസ്സെടുത്ത് ഇൻസ്പെക്ടർ ടി. ഉത്തംദാസ് കസ്റ്റഡിയിലെടുത്തു.
ദിനേശനെന്ന പ്രതിയാണ് കസ്റ്റഡിയിലായത്.പരവനടുക്കത്താണ് സംഭവം നടന്നത്
Reactions

Post a Comment

0 Comments