Ticker

6/recent/ticker-posts

വീണ്ടും തീയ്യതി മാറ്റി, സി പി എം ജില്ലാസമ്മേളനം ഇന്ന് രാത്രി അവസാനിപ്പിക്കും

മടിക്കൈ:സി പി എം ജില്ലാ സമ്മേളനം ഇന്നു രാത്രി തന്നെ അവസാനിപ്പിക്കുവാൻ തീരുമാനം. നേരത്തെ നാളെ ഉച്ചയ്ക്ക് അവസാനിപ്പിക്കുമെ ന്നായിരുന്നു അറിയിപ്പ്. ഹൈക്കോടതിയുടെ വിധി വന്ന സാഹചര്യത്തിൽ  സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നത് ഉചിതമല്ലെന്നതിനാലാണ് തീരുമാനം പുനപരിശോധിച്ചത്‌. രാത്രി പത്തരയോടെ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പുതിയ ജില്ലാ സെക്രട്ടറിയെ ഇന്ന് രാത്രി തന്നെ തെരഞ്ഞെടുക്കും.
Reactions

Post a Comment

0 Comments