മടിക്കൈ:സി പി എം ജില്ലാ സെക്രട്ടറിയായി വീണ്ടും എം.വി. ബാലകൃഷ്ണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. അർദ്ധരാത്രി സമ്മേളനം പൂർത്തിയാക്കിയാണ് സെക്രട്ടറിയെ പ്രഖ്യാപിച്ചത്.കാസർകോട് ജില്ലാ സെക്രട്ടറിയായി തുടരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
എം. സുമതി
.പി.ജനാർദനൻ
എം.രാജഗോപാലൻ 5.വി.പി.പി.മുസ്തഫ
കെ.വി.കുഞ്ഞിരാമൻ 7.വി.കെ.രാജൻ
സാബു അബ്രഹാം
കെ.ആർ.ജയാനന്ദ സെക്രട്ടറിയേറ്റംഗങ്ങൾ 36 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു
0 Comments