കാഞ്ഞങ്ങാട്:ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജ് കുത്തേറ്റ് മരിച്ച സംഭവം ആസൂത്രിതമായാണ് നടത്തിയതെന്ന് ആരോപിച്ച് എസ് എഫ് ഐ കാസർകോട് ജില്ലയിൽ ചൊവ്വാഴ്ച നടത്തിയ പഠിപ്പ് മുടക്ക് സമരം ഏറെക്കുറെ പൂർണ്ണം സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് , പോലീസ് ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നു ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്ക് സമരം നടത്തി പ്രകടനവും നടന്നു.
0 Comments