കാഞ്ഞങ്ങാട്: ചെറുവത്തൂർ സ്വദേശിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.ക്ലായിക്കോട്ടെ വെള്ളാട്ടെ അമ്പാടികുഞ്ഞിയുടെ മകൻ ജയരാജിൻ്റെ (41) മൃതദേഹമാണ് കണ്ടെത്തിയത്. കൊവ്വൽ പള്ളി പത്തായപുരയിലെ ട്രാക്കിലാണ് കണ്ടത്. ട്രെയിനിൽ നിന്നു വീണതാണോ ട്രെയിനിനു മുന്നിൽ ചാടിയ താണോയെന്ന് വ്യക്തമായിട്ടി ല്ലെന്ന പൊലീസ് പറഞ്ഞു. യശ്വന്ത്പൂർ എക്സ്പ്രസ് കടന്നു പോയതിനു ശേഷമാണ് മൃതദേഹം കണ്ടെത്.
0 Comments