Ticker

6/recent/ticker-posts

ലെൻസ് ഫെഡ് കാഞ്ഞങ്ങാട് സമ്മേളനം

കാഞ്ഞങ്ങാട് : ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻ്റ് സൂപ്പർവൈസർസ് ഫെഡറേഷൻ കാഞ്ഞങ്ങാട് യൂണിറ്റിൻ്റെ സമ്മേളനം പുതിയകോട്ട ലയൺസ് ഹാളിൽ വെച്ച്നടന്നു യൂണിറ്റ് പ്രസിഡണ്ട് രാജന്റെ  അധ്യക്ഷതയിൽ നടന്ന സമ്മേളനം ഹൊസ്ദുർഗ് താലൂക്ക് പ്രസിഡണ്ട്  വിനോദ് കുമാർ എച്ച ജി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഷിജു വി വി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു ..  അശോകൻ കല്ലുവളപ്പിൽ ,പ്രമോദ് മാവുങ്കാൽ, അനിൽ മടിക്കൈ തങ്കമ്മ തോമസ് എന്നിവർ സംസാരിച്ചു .
പുതിയ ഭാരവാഹികകളായി
പ്രസിഡണ്ട് :അനിൽ കുമാർ മാടിക്കാൽ
വൈസ് പ്രസിഡണ്ട് :ആസാദ് മൂസാ ഹാജി
സെക്രട്ടറി  അജയൻ ഒറവിൽ
ജോ :സെക്രട്ടറി :രാജേഷ് രാഘവവൻ
ട്രഷറർ  നിസാമുദീൻ എന്നിവരെ തെരെഞ്ഞെടുത്തു ..ചടങ്ങിൽ അജയൻ ഒ നന്ദി പറഞ്ഞു
Reactions

Post a Comment

0 Comments