വെള്ളരിക്കുണ്ടിലെ കടയിലെ സെയിൽസുമാനാണ് ബിനോയി.
ജോലിക്ക് പോകുന്നതിന് മുന്നോടിയായി കുളിക്കാൻ കയറിയതായിരുന്നു. പെട്ടന്നാണ് മുകളിൽ നിന്ന് പാമ്പ് തലയിലേക്ക് ചാടിയത്.
ഞെട്ടിവിറച്ച് യുവാവ് പുറത്തേക്ക് ചാടി. നെറ്റിയിൽ ശക്തമായി തട്ടിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രം കടയേറ്റില്ല.
വലിയ പാമ്പാണെന്ന് മനസ്സിലായെങ്കിലും വെപ്രാളത്തിനിടയിൽ ഏതിനമാണെന്ന് മനസ്സിലായില്ല.
0 Comments