തൃക്കരിപ്പൂർ : പരേതനായ ആക്കോടൻ കുഞ്ഞിരാമൻ വെളിച്ചപ്പാടിൻ്റെ ഭാര്യ കൊയോങ്കര പൂച്ചോലിലെ മുട്ടത്ത് പാറു (82)
നിര്യാതയായി.
മക്കൾ:മുട്ടത്ത് രാജൻ,
അജിത മുട്ടത്ത്,
സുരേന്ദ്രൻ മുട്ടത്ത് (ലണ്ടൻ)
മരുമക്കൾ :
ശോഭ കിഴക്കേവീട്ടിൽ,ദീപ വെങ്ങാട്ട് , പരേതനായ കാര്യത്ത് കുഞ്ഞിക്കോരൻ (റിട്ട. സബ്ബ് ഇൻസ്പക്ടർ.)
സഹോദരൻ: പരേതനായ മുട്ടത്ത് അമ്പു (റിട്ട. അസി.എഞ്ചിനീയർ കെ.എസ്.ഇ.ബി). സംസ്ക്കാരം സമുദായ ശ്മശാനത്തിൽ നടന്നു.
0 Comments