കാഞ്ഞങ്ങാട്: ഗൃഹനാഥനെ കാണാതായതായി പരാതി. മാവുങ്കാൽ ആനന്ദാശ്രമത്തെ പത്മനാഭന്റെ മകൻ വിൽസൻകെ.പി 60 യെയാണ് ആനന്ദാശ്രമത്തെ വീട്ടിൽ നിന്ന് കാണാതായത്. 20 മുതൽ കാൺമാനില്ലെന്നാണ് പരാതി
ഉയരം : 170 സെ.മീ
ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ പോലീസ് അറിയിച്ചു.
0467-2204229
0 Comments