Ticker

6/recent/ticker-posts

കുറ്റിക്കോൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സംഗീത പുരസ്ക്കാരം നൽകി

പെർളടുക്കം:പാട്ടുപെട്ടി വാട്സ്ആപ്പ് കൂട്ടായ്മയുടെ കുടുംബസംഗമവും 
പ്രഥമ സംഗീത
പുരസ്കാര വിതരണ ചടങ്ങും 
സംഘടിപ്പിച്ചു .
പോലീസ് ഇൻസ്പെക്ടർ 
ടി ഉത്തംദാസ് 
ഉദ്ഘാടനവും 
പുരസ്കാര വിതരണവും നിർവഹിച്ചു .ഗായകനും രചയിതാവുമായ
കുറ്റിക്കോൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ഏറ്റുവാങ്ങി .
ജയരാജ് ബീംമ്പുങ്കാൽ അധ്യക്ഷത വഹിച്ചു .
 ഗ്രാമപഞ്ചായത്ത് 
മെമ്പർ ഇ രജനി ,
സംഗീത് പെരിയ,
ശശാങ്കൻ വരിക്കുളം, പ്രശാന്ത് പയറ്റിയാൽ, വിനോദ് ചാലത്തൂർ,
 ടി നാരായണൻ
എന്നിവർ സംസാരിച്ചു .
ജയരാജ് കുണ്ടംകുഴി സ്വാഗതവും 
പങ്കജാക്ഷൻ തോരോത്ത് നന്ദിയും പറഞ്ഞു .മണിപ്രസാദ് ഗാനമേള നിയന്ത്രിച്ചു
ജില്ലയുടെ 
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതോളം ഗായിക ഗായകന്മാർ ഗാനങ്ങൾ അവതരിപ്പിച്ചു
Reactions

Post a Comment

0 Comments