മടിക്കൈ: പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൽ പോലീസിന്റെ ഇടപെടൽ പാർട്ടിക്ക് ദോഷം ചെയ്തതായി സി പിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ. പൊലീസിന്റെ ഇപ്പോഴത്തെ മിക്ക നടപടികളും പാർട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണ് പോലീസിന്റെ പ വർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടിയെ ഈ വിധ മെത്തിച്ചെന്പ്രതിനിധി കൾ ആരോപിച്ചു.
0 Comments