Ticker

6/recent/ticker-posts

പീഡിപ്പിക്കപ്പെട്ടതായി കൗൺസിലിംഗിൽ 16 കാരിയായ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ, പ്രതിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പീഡിപ്പിക്കപ്പട്ടതായി വിദ്യാർത്ഥിനിയായ 16 കാരി സ്ക്കൂളിൽ നടന്ന കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയതിനെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് കേസ്സടുത്ത് അന്വേഷണമാരംഭിച്ചു
പരപ്പക്ലീനിപ്പാറ സ്വദേശി ക്കെതിരെയാണ് കേസ്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടിയെയാണ് ദേഹത്ത് കയറിപ്പിടിച്ച് പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തിയത്.കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്.
Reactions

Post a Comment

0 Comments