കാഞ്ഞങ്ങാട്: കല്ലൂരാവിനോർത്തിൽ ബുധനാഴ്ച വൈകീട്ട് സ്ക്കൂൾ ബസ്റ്റ് മോട്ടോർ സൈക്കിലിടിച്ച് ബൈക്ക് യാത്രികനായ 18 കാരന് ഗുരുതരമായി പരിക്കേറ്റു
മുറിയനാവിയിലെ സി.എച്ച്.അബൂബക്കർ ഹാജിയുടെ മകൻ ഫയാസിനാണ് പരിക്ക്. കല്ലൂരാ വിഭാഗത്തേക്ക് വരവെ ചിത്താരി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ ബസ്സിടിച്ചാണ് അപകടം. ഹൊസ്ദുദുർഗ് പോലീസ് കേസ്സെടുത്തു.
0 Comments