കാഞ്ഞങ്ങാട്: വഴിയാത്രക്കാർക്ക് മേൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് രണ്ട് കുട്ടികൾക്കും വല്ല്യച്ഛനും പരിക്കേറ്റു
തോയമ്മലിലെ സി.മാധവൻ 65, പേരക്കുട്ടികളായ കൽപ്പിത് 12, കരീഷ്മ 8 എനിവർക്കാണ് പരിക്കേറ്റത്.
വൈകീട്ട് തെരുവത്താണ് അപകടം.കൂളിയങ്കാൽ ഭാഗത്തേക്ക് വന്ന ബുള്ളറ്റ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു
0 Comments