വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ 19 കാരിയെ കാണാതായതായി പരാതി. ആവുളക്കോട്ടെ രാധാമണിയുടെ മകൾ നന്ദനയെയാണ് കാണാതായത്.കഴിഞ്ഞ ദിവസം ഉച്ചമുതലാണ് കാണാതായത്. ഭീമനടിയിലെ അക്ഷയ സെൻ്ററിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊലീസ് കേസെടുത്തു
അതേ സമയം യുവതി കർണാടകയിലുള്ളതായി സൂചനയുണ്ട്
.
0 Comments