കാഞ്ഞങ്ങാട്: 22 കാരിയെ വീടിന് മുകളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പൂച്ചക്കാട് കിഴക്കേകരയിലെ പരേതനായ കാര്യമ്പു - സുശീല ദമ്പതികളുടെ മകൾ കരീഷ്മ (22)യാണ് മരിച്ചത്. വീടിന്റെ മുകളിലെ ഷീറ്റിൻ്റെ കമ്പിയിലാണ് തൂങ്ങിയത്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മരണ കാരണം അന്വേഷിക്കുന്നു സഹോദരങ്ങൾ :രജിത, രഞ്ജിത, രഞ്ജിത്ത്.
0 Comments