Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ വഴിയോര വ്യാപാരി സി.കണ്ണൻ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ്  കോംപ്ലക്സിന് താഴെ ദീർഘകാലമായി മുറുക്കാൻ കട നടത്തി വന്ന പുല്ലൂർ സ്വദേശി സി. കുഞ്ഞികണ്ണൻ ( 80 ) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നേരത്തെ പ്രമേഹ ബാധയെത്തുടർന്ന് ഒരു കാൽ മുറിച്ചു നീക്കി കൃത്രിമ കാലിൻ്റെ സഹായത്തോടെയാണ് നടന്നിരുന്നത്. ഭാര്യ: ബി കെ. ജാനു. മക്കൾ: സുകുമാരൻ (കോൺക്രീറ്റ് തൊഴിലാളി അരയി), സുമ, സുനിൽ. മരുമക്കൾ: രജനി ( തട്ടുമ്മൽ ), സന്തോഷ് (വടകര).
Reactions

Post a Comment

0 Comments