Home
About
Contact
Ticker
6/recent/ticker-posts
Home
22 തരം അവിൽ മിൽക്കുമായി കാഞ്ഞങ്ങാട്ട് യുവ വ്യാപാരികൾ
22 തരം അവിൽ മിൽക്കുമായി കാഞ്ഞങ്ങാട്ട് യുവ വ്യാപാരികൾ
February 25, 2022
കാഞ്ഞങ്ങാട്: ഇതാദ്യമായി കാഞ്ഞങ്ങാട്ട് 22 തരം അവിൽ മിൽക്കുകൾ
കൊവ്വൽ പള്ളി ടൗണിലെ പുതിയ കെട്ടിടത്തിലാണ് വിവിധ തരം അവിൽ മിൽക്കുകളുടെ മായാജാലം 40 രൂപ മുതൽ 80 രൂപ വരെയാണ് വില.
ആദ്യ ദിവസം തന്നെ വലിയ സ്വീകരണം ലഭിച്ചു.വിവിധ തരം രുചികൾ പ്രത്യേക തയായി. തിരദേശവാസി ക ളാ യ യുവ വ്യപാരികളാണ് പുതിയ വ്യാപാര രംഗത്ത് വന്നത്.
എറണാകുളം സ്വദേശികളായ ജീവനക്കാരാണ് പ്രത്യേകമായ അവി ൽ മിൽക്കുകളുണ്ടാക്കുന്നത്
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments