Ticker

6/recent/ticker-posts

വീട്ടിൽ നിന്ന് പോയ 75കാരനെ കാണാതായി

ബേക്കൽ: വീട്ടിൽ നിന്ന് പോയ 75കാരനെ ഒരാഴ്ചയായി കാൺമാനില്ലെന്ന് പരാതി.
പനയാൽ അമ്പങ്ങാട്ടെ ചിണ്ടനെയാണ് മുതൽ കാണാതായത്.രാവിലെ വീട്ടിൽ നിന്ന് പോയ ശേഷം തിരിച്ച് വന്നില്ല. മകൻ മണികണ്ഠന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസ്സടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments