Ticker

6/recent/ticker-posts

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത തൊഴിലാളികൾ

അജാനൂർ : കേന്ദ്ര സർക്കാരിന്റെ  തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയത്തിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 28;29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന് ഭാഗമായി
സംയുക്ത തൊഴിലാളി യൂണിയൻ എസ് ടി യു, സി ഐ ടി യു , ഐ എൻ ടി സി യു. എ ഐ ടി യു സി , തുടിങ്ങിയ  ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 
അജാനൂർ പഞ്ചായത്ത് തല  കൺവെൻഷൻ സംഘടിപ്പിച്ചു 

മാണിക്കോത്ത് മഡിയൻ ലീഗ് ഓഫീസിൽ വെച്ച് നടന്ന കൺവെൺഷൻ 
സി ഐ ടി യു നേതാവ് പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
എസ് ടി യു നേതാവ് കെരിം മൈത്രി അദ്ധ്യക്ഷനായി, 
ഐ എൻ ടി യു സി നേതാവ് പി വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു, എ ഐ ടി യു സി നേതാവ് കുന്നത്ത് കരുണാകരൻ ,
സി ഐ ടി യു നേതാവ് കാര്യമ്പൂ എസ് ടി യു നേതാവ് അഹമ്മദ് കപ്പണക്കാൽ എം കെ സുബൈർ ചിത്താരി അൻസാർ ടി പി സംസാരിച്ചു തെഴിലാളികളും 
നേതാക്കൻമാരും പ്രവർത്തകൻമാരും പങ്കെടുത്തു
Reactions

Post a Comment

0 Comments