Ticker

6/recent/ticker-posts

സർക്കാർ വൃദ്ധസദനത്തിൽ നിന്ന് 77 കാരനെ കാണാതായി

കാഞ്ഞങ്ങാട്: പരവനടുക്കം സർക്കാർ വൃദ്ധസദനത്തിൽ നിന്ന് 77 കാരനെ കാണാതായി
അന്തേവാസി നാരായണനെയാണ് കാണാതായത്.രാവിലെ 7.3o നും 8.30നുമിടയിലാണ് കാണാതായത്
ജീവനക്കാരി ഇ.എ.ശ്യാമയുടെ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ചാടിപ്പോയെന്നാണ് പരാതി
Reactions

Post a Comment

0 Comments