Ticker

6/recent/ticker-posts

ഒമ്പത് കള്ളത്തോക്കുകളും 94 വെടിയുണ്ടകളും വനപാലകർ പിടികൂടിയതിൽ പോലീസ് കേസ്

കാഞ്ഞങ്ങാട്: മൃഗവേട്ടയ് ക്കുപയോഗിക്കുന്ന ഒമ്പത് നാടൻ തോക്കുകളും 94 വെ ടിയുണ്ടകളും എട്ട് തിരകളും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഒരാളെ അറസ്റ്റ് ചെ യ്ത സംഭവത്തിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ചീമേനി പെട്ടിക്കുണ്ടിലെ കെ.വി വിജയനെ(59)യാ ണ് അറസ്റ്റ് ചെയ്തത്. പെട്ടിഓട്ടോയിലും പിക്കപ്പ് വാനിലുമായി കുന്നും കൈ ഏച്ചിലാംകയത്തുള്ള സ്വകാര്യ എസ്റ്റേറ്റിൽ വച്ചാണ് അറസ്റ്റ്. കഴി ഞ്ഞ ദിവസം   രഹസ്യ വിവരത്തെ തുടർന്ന് കാസർ കോട് ഫ്ളയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വ ത്തിൽ രണ്ട് സംഘമായാണ്  പരിശോധന നടത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ  പിക്കപ്പ് വളഞ്ഞപ്പോൾ വാഹ നത്തിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേർ ഓടി രക്ഷപ്പെട്ടു.  വനംവകുപ്പിന്റെ ജീപ്പ് കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാൻ - ജീപ്പിലിടിച്ച് അപകടവും സം ഭവിച്ചു. വനംവകുപ്പിന്റെ
ജീപ്പിന്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചു. കാസർ കോട് ഫ്ളയിംഗ് സ്ക്വാഡ്  ഓഫീസർ പി. രതീ ശൻ, സെക്ഷൻ ഫോറസ്റ്റ് ഓ ഫീസർമാരായ ഒ. സുരേ ന്ദ്രൻ, കെ. രാജു, ബീറ്റ് ഫോ റസ്റ്റ് ഓഫീസർമാരായ പി. ശ്രീധരൻ, എം. ഹരി, ഭീമന ടി സെക്ഷൻ ഓഫീസർ കെ.സി മോഹൻകുമാർ, ബീ റ്റ് ഫോറസ്റ്റ് ഓഫീസർ പ കാശൻ, റിസർവ് ഫോറസ്റ്റ് വാച്ചർ സുരേന്ദ്രൻ എന്നിവ രടങ്ങിയ സംഘമാണ് പരി ശോധനയ്ക്ക് നേതൃത്വം നൽകിയത്.വാഹനത്തിൽ കത്തിയു കണ്ടെത്തി.മറ്റൊരു വാഹനം രക്ഷപ്പെട്ടു.
വിജയനെ കൂടാതെ രതീഷൻ, ശ്രീധരൻ, ബാലൻ, മറ്റൊരാൾക്കെതിരെയാണ് പോലീസ് കേസ്
Reactions

Post a Comment

0 Comments