നീലേശ്വരം: റിപ്പബ്ലിക് സംരക്ഷണം ആവശ്യപ്പെട്ടു പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൽ നീലേശ്വരത്ത് പരേഡ് നടത്തിയതിന് നീലേശ്വരം പോലീസ് കേസെടുത്തു സ്ഥാപക ദിനത്തോടനുനുബന്ധിച്ചാണ് പരേഡ് നടത്തിയത്. സുമേധയ കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ യും കോ വിഡ് മാനദണ്ഡം ലംഘിച്ചതിനുമാണ് കേസ്. പോപ്പുലർ ഫ്രണ്ട് -എസ്ഡിപിഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 266 പേർക്കെതിരെയാണ് കേസ് .ഹാഷിർ മന്ദം പുറം/ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി പി കെ ഹാരിസ് മൗലവി, ടി.വി ഷുഹൈബ്, ജില്ലാ പ്രസിഡൻറ് സി പി സുലൈമാൻ മാസ്റ്റർ, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര, വുമൺ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഫൗസിയ ടീച്ചർ, നീലേശ്വരം നഗരസഭ കൗൺസിലർ അബൂബക്കർ, അബ്ദുൽസലാം, ഫാറൂഖ്, മുഹസിൻ, ലിഖായത്ത്, കമറുൽ അസീസ്, ഇസഹാക്ക് റഷീദ് സിറാജ് തുടങ്ങിയവർക്കെതിരെയാണ്
പോലീസ് കേസെടുത്തത്.
0 Comments