കാഞ്ഞങ്ങാട്: മാണിക്കോത്ത്ഗ്രാന്റ് ഓഡിറ്റോറിയത്തിന് മുന്നിൽ അപകടങ്ങൾ . ബൈക്കും ഓട്ടോയും കൂട്ടിയിടുച്ച് ബൈക്കിൽ കൊണ്ടുവരികയായിരുന്നപെെയിന്റ് റോഡിൽ മറിഞ്ഞു
ഒഴുകിഫയർഫോഴ്സ് റോഡിൽ വെള്ളം തെളിച്ച് വൃത്തിയാക്കി ഇവിടെ വീണ്ടും കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട് അപകടങ്ങളിലും സാരമായിപരിക്കേേേറ്റവരെ മാണിക്കോത്ത് സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെള്ളിയാഴ്ച രാത്രിയാണ് കെ എസ് ടി പി റോഡിലെ അപകടം. ഗതാഗതം തടസ്സപ്പെട്ടു.
0 Comments