കാഞ്ഞങ്ങാട്:
മൂത്തേടത്ത് ചിറ്റയിക്കുന്നേൽ പുതിയ വീട് തറവാട് ബ്രഹ്മകലശ മഹോത്സവം 2022 ഫെബ്രുവരി 4,5,6 തീയ്യതികളിലായി നടക്കുന്നു ,പ്രതിഷ്ഠാ ഫെബ്രുവരി 6 ന് ഞായറാഴ്ച രാവിലെ 9.06 മുതൽ 10.36 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും, മഹോൽസവത്തിൻ്റെ ഭാഗമായി തന്ത്രിഎടമന നാരായണൻ എബ്രാന്തിരിയെ പൂർണ്ണ കുഭം നൽകി സ്വീകരിച്ചു
0 Comments