Ticker

6/recent/ticker-posts

ബി.ഇന്ദിര നിര്യാതയായി

കാഞ്ഞങ്ങാട് :പുതിയവളപ്പ് കടപ്പുറത്തെ പരേതനായ കെ. പി ശേഖരന്റെ ഭാര്യ ഇന്ദിര. ബി. (74). നിര്യാതയായി. രേണുക, പുഷ്പരാജൻ, സുരേശൻ, ഷാജി, ശോഭ  മക്കൾ. ശാന്ത, വിശാലു, പദ്മാവതി പരേതരായ ദാമോദരൻ ബാലകൃഷ്ണൻ  സഹോദരങ്ങൾ
Reactions

Post a Comment

0 Comments