കാഞ്ഞങ്ങാട്: ,പരപ്പയിൽ വീട്ടിൽ നിന്നും മോഷ്ടിച്ച അടക്ക മറ്റൊരു സ്ഥലത്തുതു കൊണ്ടുപോയി
പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയി. പ്രതിഭാനഗറിലെ കരിച്ചേരി കുഞ്ഞമ്പു നായരുടെ വീട്ടിൽ നിന്നും മൂന്ന് ചാക്ക് അടക്കയാണ് മോഷണം പോയത്. സമീപത്തെ എൻ.എസ്.എസ് കരയോഗം ഓഫീസിൽ കയറി ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി അടക്ക പൊളിച്ച് കടത്തിക്കൊണ്ട് പോയി.വെള്ളരിക്കുണ്ട് പൊലിസ് അന്വേഷിക്കുന്നു
0 Comments