Home
About
Contact
Ticker
6/recent/ticker-posts
Home
ഉക്രൈനിൽ കുടുങ്ങിയ കാസർകോട് ജില്ലക്കാരെ നാട്ടിലെത്തിക്കാൻ കൺട്രോൾ റൂം തുറന്നു
ഉക്രൈനിൽ കുടുങ്ങിയ കാസർകോട് ജില്ലക്കാരെ നാട്ടിലെത്തിക്കാൻ കൺട്രോൾ റൂം തുറന്നു
February 28, 2022
കാസർകോട്:കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ഉക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾക്കും
രക്ഷിതാക്കൾക്കും സേവനം നൽകാനാണിത്കാസർകോട് കളക്ട്രേറ്റിലെ കൺട്രോൾ റൂം നമ്പർ 04994 257700
9446601700
ഉക്രയിനിൽ കുടുങ്ങിയ 44 കാസർകോട് ജില്ലക്കാരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊർജിതമായി പുരോഗമിക്കുകയാണ്. രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണ്
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments