Ticker

6/recent/ticker-posts

കടബാധ്യതയെ തുടർന്ന് ജീവനൊടുക്കി

കാഞ്ഞങ്ങാട് : ഗൃഹനാഥനക  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഏച്ചിക്കാനം കല്യാണം
ഓണ്ടമൂലയിലെ
കൃഷ്ണൻ (53) ആണ് മരിച്ചത്.വെള്ളിയാഴ്ച ഇന്നലെയാണ്   വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  കട ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതായി പറക്കു
ഭാര്യ: കാർത്യായനി .മക്കൾ: ശ്രീകല, ശ്രുതി, ശ്രീജിത്ത്. മരുമക്കൾ: ഗണേശൻ പുല്ലൂർ ,ബിജു പൂത്തക്കാൽ, സുരഭി. സഹോദരങ്ങൾ: കാർത്യായനി, ഗൗരി, ശാരദ,പരേതയായ അമ്മാളു.
Reactions

Post a Comment

0 Comments