കാഞ്ഞങ്ങാട്:കേന്ദ്ര ബഡ്ജറ്റിൽ മൽസ്യ തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി ഐ ടി യു മൽസ്യ തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽധർണ്ണ സമരം സംഘടിപ്പിച്ചു. മീനാപ്പീസിൽ നടന്ന പരിപാടി യൂണിയൻ ജില്ല സെക്രട്ടറി കറ്റാടി കുമാരൻ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുജിത്ത് ബത്തേരിക്കൽ സ്വാഗതവും . ബൈജു എസ് ബത്തേരിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്എഎഫ് ഐi ഏരിയ സെക്രട്ടറി ആദർശ് പുതിയ വളപ്പ് സംസരിച്ചു.
0 Comments