Ticker

6/recent/ticker-posts

ഇരുനില വീടിന്റെ വാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട്: പടന്നക്കാട് ഐങ്ങോത്ത് ഇരുനില വീടിന്റെ മുൻവശം വാതിൽ തകർത്ത് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു.
ജേക്കബ്ബ് തോമസിന്റെ വീട്ടിലാണ് കവർച്ച മുകളിലത്തെ മുറിയിലുള്ള അലമാരയുടെ ലോക്കർ പൊളിച്ച് രണ്ട് പവൻ സ്വർണ്ണാഭരണം കവർന്നു കഴിഞ്ഞ 24ന്നും ഫെബ്രുവരി 3ന് ഇടയിലുള്ള സമയത്താണ് കവർച്ച ഹൊസ്ദുർഗ് പോലീസ് കേസ്സടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments