കാഞ്ഞങ്ങാട്: നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച് കടത്തി.
അമ്പലത്തറ മൂന്നാം മൈലിലുള്ള യൂണിവേഴ്സൽ ഫുഡ് സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനങ്ങളുടെ ബാറ്ററികളാണ് പുലർച്ചെ മോഷണം പോയത്.
കാൽ ലക്ഷം നഷ്ടം കണ്ണൂർ കുറ്റിയേരി സ്വദേശി രാധാകൃഷ്ണന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്തു
0 Comments