കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ലീഗിന്റെ പഴയ കാല വളണ്ടിയർ കോർ വൈസ് ക്യാപ്ടനും സജീവ പ്രവർത്തകനുമായ കൂളിക്കാട് പാറമ്മൽ മുഹമ്മദ്75 നിര്യാതനായി. ഭാര്യ ആമിന മക്കൾ അക്ബർ അലി,മുജീബ്, മൈമൂന, സഫിയ, ആയിഷ,ശ ബാന,സുനൈന,മരുമക്കൾ ബഷീർ,ഇബ്രാഹിം, അഷ്‌റഫ്, റഫീഖ്, അഷ്‌റഫ്,സീനത്ത്, ജമീല സഹോദരങ്ങൾ പരേതനായ മൊയ്തു, കുഞ്ഞാമ്മദ്, കുഞ്ഞാമി
0 Comments