Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയ ഇളയ ച്ഛൻ കുടുങ്ങി

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മോട്ടോർ ബൈക്ക് ഓടിക്കാൻ നൽകിയ ഇളയച്ഛനെതിരെ പോലിസ് കേസ്സെടുത്തു. 17കാരന് ബൈക്ക് നൽകിയ ബാര വെടിക്കുന്നിലെ എ അഷറഫിനെ 42 തിരെ മേൽപ്പറമ്പ പോലീസ് കേസ്സടുത്തു.വാഹന പരിശോധനക്കിടെയാണ് കുട്ടി പിടിയിലായത്.
Reactions

Post a Comment

0 Comments