കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തിന്റെ കാവൽക്കാരന്റെ വില പിടിപ്പുള്ള മൊബൈൽ ഫോണും പണവും അടിച്ചുമാറ്റി മോഷ്ടാവ്
രാത്രി 11.30 ന് കിടക്കുകയായിരുന്ന കാവൽക്കാരന്റെ സമീപത്തുണ്ടായിരുന്നബാഗിൽ നിന്ന് ഫോണും പണവും മോഷ്ടിക്കുന്ന സി സി ടി വി ദൃശ്യം ലഭിച്ചു.ഉദുമ സ്വദേശിയാണ് കാവൽക്കാരൻ.
ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.
0 Comments