Ticker

6/recent/ticker-posts

മുഹമ്മദലി മഠത്തിലിന് ജെസി ഐ ഹെൽത്ത്ഐക്കൺ അവാർഡ്

ബേക്കൽ: ഹിപ്നോ തെറാപ്പിയിൽ ഫാ. ജിയോ കപ്പാലുമക്കാനും , ജോൺസൺ അയിരൂരും സഞ്ചരിച്ച പാതയിലൂടെ സഞ്ചരിച്ച് മാനസികാരോഗ്യ മേഖലയിൽ തനത് സംഭാവന നൽകി വരുന്ന പ്രശസ്ത സ്പിരിച്യുവൽ കൗൺസിലറും ഹിപ്നോ തെറാപ്പിസ്റ്റും എൻ എൽ പി മാസ്റ്റർ ട്രയിനറുമായ  മുഹമ്മദലി മഠത്തിലിനെ ജെ സി ഐ ബേക്കൽ ഫോർട്ട് ഹെൽത്ത് ഐക്കൺ അവാർഡ് നൽകി ആദരിച്ചു.

ജെ സി ഐ ബേക്കൽ ഫോർട്ട് സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് ബി ആർ ഡി സി എം ഡി . ഷിജിൻ പറമ്പത്താണ് അവാർഡ് നൽകി ആദരിച്ചത്.
Reactions

Post a Comment

0 Comments