Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഴ്സിംഗ് കോളേജിലേക്ക് പോയ വിദ്യാർത്ഥിനി അമ്പലപ്പുഴ യുവാവിനൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഴ്സിംഗ് കോളേജിലേക്ക് പഠിക്കാൻ വീട്ടിൽ നിന്ന് പോയ വിദ്യാർത്ഥിനി അമ്പലപ്പുഴ സ്വദേശി ക്കൊപ്പം വീടുവിട്ടു
പടന്നക്കാട് വാടക വീട്ടിൽ താമസിക്കുന്ന 22കാരിയെയാണ് കാണാതായത്.22 ന് രാവിലെ 8.30 ന് വിട്ടിൽ നിന്ന് പോയ മകൾ തിരിച്ചെത്തിയില്ലെന്ന മാതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു
അമ്പലപ്പുഴ സ്വദേശി കണ്ണനൊപ്പം പോയതായാണ് സംശയം
Reactions

Post a Comment

0 Comments