കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറത്തെ സഹോദരങ്ങളായ പി.വി.സച്ചിൻ 25, അഖൽ 20 എന്നിവരെ ഒഴിഞ്ഞവളപ്പ് മഠത്തിന് സമീപം റോഡിൽ സംഘം ചേർന്നാക്രമിച്ചു.
സ്ക്കൂട്ടിയിൽ സഞ്ചരിച്ച ഇരുവരെയും വാഹനം ചവിട്ടി താഴെയിട്ട് ആക്രമിച്ചതായാണ് പരാതി.സ്ക്കൂട്ടിക്ക് കേട് പാട് സംഭവിച്ചു.
പരാതിയിൽ പവൻ, അബി, രാജേഷിനെതിരെ ഹൊസ്ദുദുർ പോലീസ്ഗ് കേസ്സെടുത്തു
0 Comments