Ticker

6/recent/ticker-posts

ജില്ലാശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചുകടന്ന വീട്ടമ്മക്ക് കാറിടിച്ച് പരിക്ക്

കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ജില്ലാശുപത്രിക്ക് മുന്നിൽ ദേശീയ പാത മുറിച്ചുകടന്ന വീട്ടമ്മക്ക് കാറിടിച്ച് സാരമായി പരിക്കേറ്റു ലക്ഷ്മി നഗർ തെരുവത്തെ രാമചന്ദ്രന്റെ ഭാര്യ പി. രോഹിണി 58ക്കാണ് പരിക്ക്.മാവുങ്കാൽ ഭാഗത്ത് നിന്ന് വന്ന കാറാണിടിച്ചത്.
കാർ ഡ്രൈവറുടെ പേരിൽ ഹൊസ്ദുദുർഗ് പോലീസ് കേസ്സടുത്തു
Reactions

Post a Comment

0 Comments