Ticker

6/recent/ticker-posts

കിടപ്പ് മുറിയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചു, യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കിടപ്പ് മുറിയിൽ സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
നീലേശ്വരം ഓർച്ചയിലെ സി.എച്ച്.ഷർ ഹാനെ 31യാണ് ചന്തേര ഇൻസ്പെപെക്ടർപി.നാരായണൻ 2.15 ഗ്രാം എംഡി എം എ യു മാ യി പിടികൂടിയത്.
പ്രതിയും ഭാര്യയും കുടുംബവും താമസിക്കുന്ന പടന്ന കോട്ടയംന്താറിലെ വീട്ടിലെ രണ്ടാം നിലയിലുള്ള കിടപ്പ് മുറിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സ്വയം ഉപയോഗത്തിന് സൂക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments