Ticker

6/recent/ticker-posts

കത്തെഴുതി വെച്ച് വീട്ടമ്മ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ചതിനു ശേഷം ശരീരത്തിന് വയ്യായ്ക യാണെന്ന് കത്തെഴുതി വെച്ച് വീട്ടമ്മ തൂങ്ങിമരിച്ചു. പുല്ലൂർ മധുരംപാടിയിലെ  ശ്രീലേഖ ( 46 ) യാണ് മരിച്ചത്. ഒരു വർഷം മുമ്പ് കൊവിഡ് ബാധിച്ചിരുന്നു ഇതേതുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വരികയായിരുന്നു ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയത്.
[. ഭർത്താവ്: സത്യനാരായണൻ (മേൽശാന്തി, വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം).
മാക്കരം കോട്ട് ഇല്ലത്തെ വിഷ്ണു കുണ്ട്ലായരുടെയും കക്കാട്ട് ഇല്ലത്തെ ദേവകി  അന്തർജ്ജനത്തിന്റെ മകളാണ്. മക്കൾ: വിഷ്ണു നാരായണൻ , അഭിറാം (ഇരുവരും വിദ്യാർത്ഥികൾ )
അമ്പലത്തറ എസ് ഐ മധു മടിക്കൈ ഇൻക്വസ്റ്റ് നടത്തി
Reactions

Post a Comment

0 Comments