കാഞ്ഞങ്ങാട്: 13കാരിയെ മുഖത്ത ടിക്കുകയും ചവിട്ടി യിടുകയും ചെയ്തതിന് മൂന്നുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പടന്ന കൈപ്പാട്ടെ റഹ്മത്തിൻ്റെ മകൾ ഫാത്തിമത്ത് ഷഫ്ഹാലയെയാണ് മർദ്ദിച്ചത്. മുൻ വിരോധത്തെ തുടർന്നാണ് സംഭവം. കൈപ്പാട്ടെ റഹീം, നസീമ, സമീം എന്നിവർക്കെതിരെയാണ് കേസ്. രാത്രി 7 മണിക്കാണ് സംഭവം.
റഹീം മുഖത്തടിക്കുകയും മറ്റുള്ളവർ ചവട്ടി ചീത്ത വിളിച്ചെന്നുമാണ് കേസ്
0 Comments