Ticker

6/recent/ticker-posts

21 കാരനെ ബന്ധുവീട്ടിൽ നിന്ന് കാണാതായി

കാഞ്ഞങ്ങാട്: 21കാരനെ ബന്ധുവീട്ടിൽ നിന്ന് കാണാതായി ഭീമനടി ഏച്ചി പൊയിലെ പി.ആർ.സുജയുടെ വീട്ടിൽ മൂന്ന് മാസമായി താമസിക്കുന്ന ആലക്കോട് ചീക്കാട്ടിലെ മാധവൻ്റെ മകൻ മനുവിനെയാണ് മാർച്ച് 26ന് 3 മണി മുതൽ കാണാതായത്.സുജയുടെ ഭർത്താവിൻ്റെ സഹോദരീ മകനാണ് മനു
സുജയുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments