കാഞ്ഞങ്ങാട്: നടുറോഡിൽ ചേരിതിരിഞ്ഞ് തമ്മിൽ തല്ലിയ മൂന്ന് പേരെ പോലിസ് അറസ്റ്റിൽ
ബേക്കൽ ജംഗ്ഷനിൽ ഞായർ വൈകീട്ട് തമ്മിൽ തല്ലിയവരാണ് പിടവിലായത്. നുള്ളിപ്പാടിയിലെ ബിശ്വ രാജ് ഷെട്ടി 57, കോട്ടിക്കുളം സ്വദേശികളായ കെ.ബിജു47, ഗംഗാധരൻ 50 എന്നിവരെ ബേക്കൽ പോലീസ് പിടികൂടി കേസെടുത്തു
0 Comments