കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആആർടിസി ബസിൽ പടന്നക്കാടിനും കാഞ്ഞങ്ങാടിനുമിടയിലാണ് പീഡനം.
ബസിൽ തിരക്കായതിനാൽ നിന്ന് കൊണ്ടായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.
കെ.എസ് ആർ ടി സി പടന്നക്കാട് സ്റ്റോപ്പ് വിട്ടപ്പോൾ യുവതിയുടെ തൊട്ട് പിറകിൽ നിന്ന് യാത്ര ചെയ്തിരുന്ന രാജീവൻ ലൈംഗിക ഉദ്ദേശത്തോടെ ലൈംഗിക അവയവം പിറക് വശത്ത് ഉരസി ബലപ്രയോഗം നടത്തുകയായിരുന്നു.
0 Comments