കാസർകോട്: കളനാട് ജുമുഅ മസ്ജിദിന് എതിർവശം ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു. മേൽപറ
മ്പ് മാക്കോട് സ്വദേശി ലത്തീഫ് (33)ആണ് മരണപ്പെട്ടത്.
ഞായർ വൈകീട്ട് കളനാടിന് സമീപമാണ് അപകടം.നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു സംഭവസ്ഥലത്ത് തന്നെ മരിച്ചു.മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ മേൽപ്പറമ്പ പോലീസ് സ്ഥലത്തെത്തി
0 Comments