Ticker

6/recent/ticker-posts

57 കാരൻ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: 57 കാരനെ ജനാലയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മടിക്കൈ തലക്കാനത്തെ കൃഷ്ണണനെയാണ് താമസിക്കുന്ന മുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments