Ticker

6/recent/ticker-posts

മുസ്ലീം യൂത്ത്ലീഗ് വൈറ്റ്ഗാർഡ് കല്ലൂരാവിയിൽ

കാഞ്ഞങ്ങാട് മുനിസിപ്പൽ പരിധിയിലുള്ള മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് രജിസ്ട്രേഷൻ ഫോം കല്ലൂരാവി സി എച്ച് സ്മാരക സൗധത്തിൽ  നടന്നു ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് മഹമൂദ് തൊട്ടിയിൽ യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി സിറാജ് കുശാൽ നഗറിൽ നിന്ന് ഏറ്റുവാങ്ങി കല്ലൂരാവിയിലെ മുസ്ലിംലീഗ് പ്രാതിനിധ്യമുള്ള എല്ലാ ക്ലബ്ബുകളും മുസ്ലിം ലീഗുമായി ചേർന്നുനിന്നു റിലീഫ് നടത്തുവാനും യോഗം തീരുമാനിച്ചു മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുള്ള കല്ലൂരാവി വാർഡ് കൗൺസിലർ സെവൻ സ്റ്റാർ അബ്ദുറഹ്മാൻ കല്ലൂരാവി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സവാദ് കല്ലൂരാവി ശാഖ ട്രഷറർ ശരീഫ് ഗോൾഡൻ സെക്രട്ടറി ഉവൈസ് രക്ഷാധികാരി അഷ്റഫ് പി എം കെ എം സി സി അഫീഫ്  തുടങ്ങിയവർ സംബന്ധിച്ചു
Reactions

Post a Comment

0 Comments