ബേഡകം: വയോധികനെ മുൻ ഭാര്യയും മകനും ചേർന്ന് ചെരുപ്പുകൊണ്ട ടിച്ചുപരിക്കേൽപിച്ചതായി പരാതി. കൊളത്തൂർ പെരളടുക്കത്തെ മാധവൻനായരുടെ (69) പരാതിയിൽ മുൻഭാര്യയായ 60കാരിക്കെതിരെയും മകൻ മകൻ
എന്നിവർക്കെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. മാധവൻനായരുടെ പറമ്പിൽ നിന്ന് രാധയും മനോജും കുരുമുളക് പെറുക്കിയിരുന്നു. ഇതിനെ മാധവൻ നായർ ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെരിപ്പൂരി അടിക്കുകയും ചെയ്തെന്നാണ് പരാതി.
0 Comments